• @iopoye സംഭവം നല്ലതുതന്നെയാണ് പക്ഷേ അധികം ആർക്കും അറിയില്ല എന്നതാണ് ഒരു പ്രശ്നം…🥺🥺

      ഒരു മാസം ഉപയോഗിച്ച് നോക്കിയാൽ സ്വതന്ത്ര സംവിധാനത്തിലും നല്ല ഫീച്ചറുകൾ ഉണ്ടെന്ന് കണ്ടെതുവാനാകും…

      പിന്നെ ചില സെർവറുകൾ ഫാമിലി ഓഡീൻസിന് പറ്റിയത് അല്ലാ എന്നതും സത്യമാണ്…